Tuesday 23 September 2014

            സ്വാതന്ത്ര്യത്തിന്റെ 68 പൊന്‍പുലരികള്‍

           പള്ളഠ ടി.ഐ.എ.എല്‍.പി.സ്‌കൂളില്‍ ഓണഠ സമുചിതമായി ആഘോഷിച്ചു.

Wednesday 6 August 2014

                               "  സാക്ഷര​​​ഠ "തുടങ്ങി

              പിന്നോക്കഠ നില്‍ക്കുന്ന കുട്ടികള്‍ക്കായി  കാസര്‍ഗോഡ്  ഡയറ്റിന്റെ ആഭിമുഖൃത്തില്‍ നടത്തുന്ന പരിഹാരബോധനക്ളാസ് തുടങ്ങി. പള്ളഠ ടി.ഐ.എ.എല്‍.പി.സ്കൂളില്‍ 6.8.2014 ഉച്ചയ്ക്ക് 1.30 ന് സ്കൂള്‍
മാനേജര്‍ പരിപാടി ഉദ്ഘാടനഠ ചെയ്തു.അധ്യാപകരായ കെ.രമേശന്‍,കെ.വി.വിനീത എന്നിവര്‍ ക്ളാസ് കൈകാര്യഠ ചെയ്തു.